Iklan

Iklan

,

Iklan

Video

പാലിയേക്കരയിലെ ടോൾ നിരക്കിൽ വർദ്ധനവ്; പുതിയ നിരക്കുകൾ ഇങ്ങനെ

SPECIAL CORRESPONDENT
, Sunday, August 29, 2021 WIB Last Updated 2021-08-29T10:21:51Z
തൃശൂർ : സെപ്തംബർ ഒന്നു മുതൽ പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ. ടോൾ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 
കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് പോകാനായി മാത്രം ഇന്നി 80 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 75 രൂപ ആയിരുന്നു. ഇരുവശത്തേക്കും 120 രൂപ നൽകണം. ഇതുവരെ ഇത് 110 രൂപ ആയിരുന്നു. 

ചരക്ക് വാഹനങ്ങളുടെ ടോൾ 140 രൂപയാക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ നൽകണം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents