Iklan

Iklan

,

Iklan

Video

പതിനാലുകാരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ആക്രമണം; കൊല്ലത്ത് ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Wednesday, August 04, 2021 WIB Last Updated 2021-08-04T02:13:29Z
ഓയൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയത ചോദ്യംചെയ്ത രക്ഷകർത്താക്കളെ ആക്രമിച്ച കേസിലെപ്രതി പിടിയിൽ.വെളിനല്ലൂർ കട്ടേനിൽറാേഡിൽ ഇരപ്പ്പാറ അൽത്താഫ് മൻസിലിൽഅൽത്താഫ് (22) നെയാണ് പൂയപ്പള്ളിപാെലീസ് അറസ്റ്റ് ചെയ്തത്. അയൽ വാസിക്കാരായ സജീവ് (40), ഭാര്യ ജാസ് മിൻ (33), അമ്മ സുലൈഖ എന്നിവരെയാണ് ആക്രമിക്കുകയും മാേശമായ രീതിയിൽ അസഭ്യം പറയുകയും ചെയ്തത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി 14കാരിയുടെ വീട്ടിലെത്തി മോശമായി സംസാരിക്കാറുണ്ടായിരുന്ന പതിവായിരുന്നു. ഈ വിവരം പെൺകുട്ടി വീട്ട് കാറോട് പറയുകയും വീട്ടുകാർ അത്താവിനെ ചോദ്യം ചെയ്തതിൽ പ്രകോപിതനായ അൽത്താഫ് സജീവിനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ അൽത്താഫിനെയും മർദ്ദിച്ചു.ഇരുകൂട്ടർക്കുമെതിരെ കേസെടുത്തതായി സി.ഐ രാജേഷ്കുമാർ പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents