Iklan

Iklan

,

Iklan

Video

കാബൂൾ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് അമേരിക്ക; സൂത്രധാരനെ വധിച്ചെന്ന് പെന്റഗൺ

SPECIAL CORRESPONDENT
, Saturday, August 28, 2021 WIB Last Updated 2021-08-28T04:59:35Z
കാബൂൾ ചർച്ചയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ അമേരിക്ക തിരിച്ചടിച്ചു. സ്ഫോടത്തിന് പിന്നിലെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. അഫ് ഗാനിസ്ഥാനിൽ ഐഎസ് ശക്തികേന്ദ്രങ്ങൾ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തി പെന്റ ഗൺ സ്ഥിരീകരിച്ചു. ഇയാൾ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നങ്ങൻ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തികേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. 
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. കാബൂളിൽ ഇരട്ട പ്രവർത്തനഫോടനം നടന്നതിന് ശേഷം തിരിച്ചടിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. 13 അമേരിക്കൻ സൈനികരും രണ്ട് ബ്രിട്ടീഷ് പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents