Iklan

Iklan

,

Iklan

Video

കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു, സംഭവം കണ്ണൂരിൽ

SPECIAL CORRESPONDENT
, Wednesday, September 29, 2021 WIB Last Updated 2021-09-29T07:35:48Z
കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗി കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് മരിച്ചു. പയ്യന്നൂർ വെള്ളൂരിലെ മൂപ്പൻ്റകത്ത് അബ്ദുൽ അസീസ് ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. 

ആശുപത്രി കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്നാണ് അബ്ദുല്‍ അസീസ് താഴേക്ക് പതിച്ചത്.ഇയാള്‍ ഫയർ എക്സിറ്റിൽ നിന്നും താഴേക്ക് ചാടിയതാണെന്നും സംശയമുണ്ട്. കൂടെയുണ്ടായിരുന്ന മകൻ പുറത്ത് പോയപ്പോഴാണ് അബ്ദുൾ അസീസ് താഴേക്ക് വീണത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.





Terbaru Lainnya

TERKINI LAINNYA
REGIONAL

Recents