Iklan

Iklan

,

Iklan

Video

ലൈസൻസ് ലഭിച്ചത് രണ്ടാഴ്ച മുൻപ്, റോഡപകടത്തിൽ 19 കാരന് ജീവൻ നഷ്ടമായി

, Sunday, September 26, 2021 WIB Last Updated 2021-09-26T09:04:18Z
പ്രതലം അപകടം നടന്ന സ്ഥലംം, ഇൻസെറ്റിൽ അപകടത്തിൽ മരിച്ച അഭയ് അശോക്

മാവേലിക്കര : റോഡ് അപടകത്തില്‍ 19 കാരന് ദാരുണാന്ത്യം. അപകടത്തിൽ റോഡിൽ വീണ യുവാവിൻ്റെ മേലെ ലോറിയുടെ പിന്‍ ചക്രങ്ങള്‍ കയറുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്ത് മണി കഴിയേയാണ് സംഭവം. ചെങ്ങന്നൂര്‍ തോനയ്ക്കാട് പൊറ്റമേല്‍വടക്കതില്‍ അശോകിന്റെയും ജയശ്രീയുടെയും മകന്‍ അഭയ് അശോക്(19) ആണ് മരിച്ചത്.

അപകടത്തിൽ മരിച്ച അഭയ്ക്ക് രണ്ടാഴ്ച്ച മാത്രമേ ആയിട്ടുള്ളു ലൈസൻസ് ലഭിച്ചിട്ട്. പ്ലസ്ടു പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് അഭയ് അശോക് ലൈസൻസിനായി അപേക്ഷിച്ചത്.

ലോറിയെ മറികടക്കാന്‍ നോക്കവേ എതിരെ കാര്‍ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.



 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents