Iklan

Iklan

,

Iklan

Video

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട, പ്രവേശനത്തിനൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?

SPECIAL CORRESPONDENT
, Wednesday, September 22, 2021 WIB Last Updated 2021-09-22T10:44:48Z
തിരുവനന്തപുരം : പ്ലസ് വൺ അഡ്മിഷൻ്റെ ഭാഗമായിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. സെപ്തംബര്‍ 25 ,29 തീയതികളില്‍ ആയിരിക്കും സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ നടക്കുക. അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക് www.adimission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Candidate Login-Sports എന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ റിസല്‍ട്ട് പരിശോധിക്കാം.

അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികള്‍. ഒരു വിദ്യാര്‍ഥിയുടെ പ്രവേശന പ്രക്രിയകൾ പൂര്‍ത്തിയാക്കാന്‍ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents