Iklan

Iklan

,

Iklan

Video

ഒരു വർഷം മുമ്പ് അടിച്ചു, പ്രതികാരമായി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച 27 കാരൻ പിടിയിൽ; സംഭവം കൊട്ടിയത്ത്

SPECIAL CORRESPONDENT
, Friday, October 22, 2021 WIB Last Updated 2021-10-22T17:36:12Z
കൊട്ടിയം : ഒരു വര്‍ഷം മുമ്പ് ദേഹോപദ്രവം ഏൽപ്പിച്ചതിലുള്ള വിരോധത്തിൽ  തൃക്കോവി വട്ടം വില്ലേജിൽ  കിഴവൂര്‍ കുരിശടിമുക്കി ചരുവിള വീട്ടിൽ ഹരികൃഷ്ണന്‍ (29)നെ വാള്‍ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി മുഖത്തല ലക്ഷ്മിഭവനിൽ സുധി (27) യെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. 

15.03.2021 തീയതി രാത്രി 11 മണിയോടെ കുരിശടി മുക്കിന് സമീപം വച്ച് പ്രതി ഹരികൃഷ്ണനെ വാള്‍കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഒളിവിൽ  കഴിഞ്ഞുവരികയയിരുന്ന പ്രതിയെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചാത്തന്നൂര്‍ എസിപി യുടെ നിര്‍ദ്ദേശാനുസരണം കൊട്ടിയം ഐഎസ്എച്ച്ഒ ജിംസ്റ്റ എസ്ഐ മാരായ സുജിത്ത്, ഷിഹാബ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയി ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.




Terbaru Lainnya

TERKINI LAINNYA
REGIONAL

Recents