Iklan

Iklan

,

Iklan

Video

ഓടിക്കൊണ്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചു പോയി, യാത്രക്കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി, തിരച്ചിൽ തുടരുന്നു

SPECIAL CORRESPONDENT
, Saturday, October 16, 2021 WIB Last Updated 2021-10-16T11:14:52Z

ഇടുക്കി : തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒലിച്ചു പോയി.  അറക്കുളം മൂന്നുങ്കവയല്‍ പാലത്തിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചു പോയി. 
പാലത്തില്‍ നിന്ന് സമീപത്തെ തോട്ടിലേക്കു വീണ കാറില്‍ കുടുങ്ങി ഒരു പെണ്‍കുട്ടി മരിച്ചു. 

പെണ്‍കുട്ടിയുടെ മൃതദേഹം ഏറെ ദൂരെമാറി കണിയാന്‍ തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents