Iklan

Iklan

,

Iklan

Video

അഞ്ചലിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു, കനത്ത മഴ തുടരുന്നു

SPECIAL CORRESPONDENT
, Saturday, October 16, 2021 WIB Last Updated 2021-10-16T12:27:01Z
കൊല്ലം : കനത്ത മഴയിൽ അഞ്ചൽ ആയൂർ റോഡ് കടന്നു പോകുന്ന കലുങ്ങ് ഇടിഞ്ഞുത്താഴ്ന്നു. പ്രദേശത്ത് കനത്ത മഴ നിലനില്ക്കുകയാണ്. ഇടിഞ്ഞതിനെ തുടർന്നു ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി റോഡ് അടച്ചു. കൈപ്പള്ളിമുക്കിൽ നിന്നും വാഹനങ്ങൾ തിരിച്ചു വിടുന്നു.

അതേസമയം, ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴ പ്രവചിച്ചതിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents