Iklan

Iklan

,

Iklan

Video

ജാഗ്രത, തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ കൂടി ഉയർത്തുന്നു

SPECIAL CORRESPONDENT
, Sunday, October 17, 2021 WIB Last Updated 2021-10-16T18:50:19Z
കൊല്ലം : തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ 10 സെന്റി മീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ ദുരന്ത നിവാരണ സേന അറിയിച്ചു. ഇതിൻ്റെ പ്രഭാവത്തി കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents