Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; 25 പേർക്കെതിരെ കേസ്

SPECIAL CORRESPONDENT
, Monday, November 29, 2021 WIB Last Updated 2021-11-29T17:50:09Z
കൊല്ലം : അഞ്ചൽസെന്റ് ജോൺസ് കോളേജിൽ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ 25 പേർക്കെതിരെ അഞ്ചൽ പോലീസ് കേസെടുത്തു.

അഞ്ചൽ സെൻ്റ് ജോൺസ് കോളജിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചവെന്നാരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസിനും എസ്.എഫ്.ഐക്കും എതിരെ കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. അഞ്ചൽ ചന്തമുക്കിൽ എസ്.എഫ്.ഐ പ്രവർത്തകർ കൂടി എത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents