Iklan

Iklan

,

Iklan

Video

മൺട്രോത്തുരുത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി, മഴയ്ക്ക് നേരിയ ശമനം

SPECIAL CORRESPONDENT
, Sunday, November 14, 2021 WIB Last Updated 2021-11-14T11:20:12Z
മൺഡ്രോതുരുത്ത് : കൊല്ലം ജില്ലയിലെ തുരുത്തായ മൺട്രോത്തുരുത്തിന് ദുരിത പെയ്തിൽ നാശനഷ്ടം ഏറെ. കല്ലടയാറിൽ ജലനിരപ്പുയരുന്നതോടെ മൺട്രോത്തുരുത്തിന് ആശങ്കയേറും പതിവ് തെറ്റാതെ ഈ മഴയിലും കനത്ത നാശനഷ്ടമാണ് തുരുത്തിലെ താമസക്കാർക്ക് ഉണ്ടായിരിക്കുന്നത്.

കൊടുവിള കോടിയാട്ട് മുക്ക് അഞ്ജു ഭവനത്തിൽ ശിവദാസന്റെ വീട് കഴിഞ്ഞ രണ്ട് ദിവസത്തെ ശക്തമായ മഴയിൽ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്. മണിക്കൂറുകളായി മഴ മാറിനില്ക്കുന്ന സ്ഥിതിയാണെങ്കിലും വെള്ളം തിരികെ ഇറങ്ങാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

തുരുത്ത് നിവാസികളുടെ പ്രധാന വരുമാന മാർഗ്ഗമായ മത്സ്യബന്ധനവും ടൂറിസവും നിശ്ചലമായ സ്ഥിതിയാണ്. ഈ ഘട്ടത്തിൽ പഞ്ചായത്ത് കാര്യമായ നടപടികൾ കൈകൊള്ളുന്നതായാണ് പ്രാഥമിക വിവരം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents