Iklan

Iklan

,

Iklan

Video

അഞ്ചാലുംമൂട്ടിൽ ക്ഷേത്ര മൈതാനിയില്‍ ഉറങ്ങികിടന്ന 72കാരന് വെട്ടേറ്റു

SPECIAL CORRESPONDENT
, Sunday, December 26, 2021 WIB Last Updated 2021-12-26T16:17:06Z
അഞ്ചാലുംമൂട് : ക്ഷേത്ര മൈതാനിയില്‍ ഉറങ്ങികിടന്ന 72 കാരന് വെട്ടേറ്റു. കുരീപ്പുഴയിലാണ് സംഭവം. കുരീപ്പുഴ ചോനയ്യത്ത് കിഴക്കചില് സുകുമാരപിള്ള (72) ക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്  ചികിത്സയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി രണ്ടിന് കുരീപ്പുഴ അയ്യൻ‌കോയിക്കല്‍ ക്ഷേത്രമൈതാനിയില്‍ ഉറങ്ങികിടന്ന സുകുമാരപിള്ളയ്ക്ക് വെട്ടേൽക്കുകയായിരുന്നു. 
പരിക്കേറ്റ സുകുമാരപിള്ളയെ പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ശ്യാം എന്ന യുവാവിനെതിരെ അഞ്ചാലുംമൂട് പൊലീസ് കേസ്എടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents