നീണ്ടകരയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് അപകടം
Table of Contents
ഇന്ന് രാവിലെ ഉദ്ദേശം എട്ട് മണിയോടെയാണ് അപകടം നടന്നത്. നീണ്ടകര പാലത്തിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിൻ്റെ പുറക് ഭാഗം ചെറുതായും തകർന്നിട്ടുണ്ട്. യാത്രക്കാരെ മറ്റ് വണ്ടിയിൽ കയറ്റി യഥാസ്ഥാനത്തേക്ക് എത്തിക്കാനാകും ശ്രമം. പൊലീസിനെ അറിയിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് എത്തി ചേർന്നിട്ടില്ല.
പ്രസിദ്ധീകരണ സമയം : 8.19 ലഭിച്ചിട്ടുള്ളത് പ്രാഥമിക വിവരം മാത്രം, ആദ്യ വിവരമായതിനാൽ മാറ്റം വന്നേക്കാം.... ശ്രദ്ധിക്കുക.... നന്ദി
Post a Comment