Iklan

Iklan

,

Iklan

Video

'കഴിഞ്ഞ സീസണിൻ്റെ കടം കെടക്കണ്'; അയൽവാസിയെ കളിക്കളത്തിൽ മുട്ടുകുത്തിച്ച് ബ്ലാസ്റ്റേഴ്സ്

SPECIAL CORRESPONDENT
, Wednesday, December 22, 2021 WIB Last Updated 2021-12-22T16:20:09Z
മഡ്ഗാവ് : 'കഴിഞ്ഞ സീസണിൻ്റെ കടം കെടക്കണ്, വെളിച്ചപ്പാട് പോൽ ഉറഞ്ഞ് തുള്ളണ്' എന്ന ബ്ലാസ്റ്റേഴ്സിൻ്റെ പരസ്യവാചകം മലയാളി മറന്നു കാണില്ല. നിലവിലെ സീസണിൽ ഈ കടം തീരുന്ന രീതിയിലാണ് കളിക്കളത്തിലെ മഞ്ഞപ്പടയുടെ നീക്കങ്ങൾ

ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ കളിയിൽ  പരാജയപ്പെടുത്തിയത്. . ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ടീമുകളിൽ ഒന്നാണ്  ചെന്നൈയിൻ എഫ്.സി. ഡയസ് പെരേര, മലയാളി താരം സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂന എന്നിവരാണ് ചെന്നൈയിൻ എഫ്.സിയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കുലുക്കിയത്.

Updating..
9.46 PM

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents