Iklan

Iklan

,

Iklan

Video

കോവിഡ് വ്യാപനം; പൊന്മുടി വീണ്ടും അടയ്ക്കുന്നു!

SPECIAL CORRESPONDENT
, Sunday, January 16, 2022 WIB Last Updated 2022-01-16T12:22:39Z
കൊവിഡിൻ്റയും അതിൻ്റെ പുതിയ വകഭേതമായ ഓമിക്രോണിൻ്റെയും  വ്യാപന പശ്ചാത്തലത്തിൽ പൊന്മുടി ഇക്കോടൂറിസത്തിൽ 18.01.2022(ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല.

ഇതിനോടകം ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents