Iklan

Iklan

,

Iklan

Video

കൊല്ലത്ത് നടുറോഡിൽ അഭ്യാസപ്രകടനം; അഞ്ചോളം വാഹനം അപകടത്തിൽപ്പെട്ടു, യുവാവിന് ഗുരുതര പരിക്ക്

SPECIAL CORRESPONDENT
, Friday, January 21, 2022 WIB Last Updated 2022-01-21T05:52:08Z
കൊല്ലം : കൊല്ലത്ത് നടുറോഡിൽ അഭ്യാസപ്രകടനത്തെ തുടർന്ന് അഞ്ചോളം വാഹനം അപകടത്തിൽപ്പെട്ടു. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കൊട്ടാരക്കര, എംസി റോഡിലാണ് സംഭവംം (വാളകം,  പൊലിക്കോട്) തിരുമല ഭാഗത്ത് നിന്ന് വന്ന ഒരു സംഘം ബൈക്കുകൾ റോഡിൽ അഭ്യാസപ്രകടനം നടത്തി വരുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

രാവിലെ ഒൻപത് മണി കഴിയേ ആയിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി നൂറ് മീറ്റർ പരിധിയിൽ അഞ്ചോളം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കി അപകടത്തിൽപ്പെടുകയായിരുന്നു. യുവാവിൻ്റെ കാലിന് ഗുരുതരമായി പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽപ്പെട്ടവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാളകം പൊലീസും കൊട്ടാരക്കര സ്ഥലത്തെത്തി അപകടത്തിൽ തകർന്ന യുവാവിൻ്റെ ബൈക്കും മറ്റൊരു ബൈക്കും സ്റ്റേഷൻ സംഭവസ്ഥലത്ത് നിന്ന് മാറ്റി ഗതാഗതം പുനർസ്ഥാപിച്ചു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents