Iklan

Iklan

,

Iklan

Video

ആർ.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കൊല്ലം എം.പി രാജിവെയ്ക്കണം - ഡി.വൈ.എഫ്.ഐ; പ്രവർത്തകർ അണിനിരന്ന് യുവജനമാർച്ച്

SPECIAL CORRESPONDENT
, Tuesday, January 11, 2022 WIB Last Updated 2022-01-11T13:53:42Z
മുൻ ആർ.എസ്.പി നേതാവ് ആർ.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി എം.പി ഓഫീസിലേക്ക് സംഘടിപ്പിച്ച യുവജനമാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന  വൈസ് പ്രസിഡന്റ് എസ്.ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു സംഘടിപ്പിച്ചു. 

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശ്യാംമോഹൻ്റെ അധ്യക്ഷതനായ പരിപാടിയിൽ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി സുധീർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ പ്രദീപ് , അനിത, സെക്രട്ട്രറിയെറ്റ് അംഗങ്ങൾ, ജില്ലാകമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റിയംഗങ്ങൾ , മേഖല കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents