Iklan

Iklan

,

Iklan

Video

നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ റെയ്ഡ്

Ashwani. S - Reporter
, Monday, January 17, 2022 WIB Last Updated 2022-01-17T14:34:34Z
നടൻ ദിലീപിന്റെ സു​ഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സു​ഹൃത്ത് ശരതിന്റെ ആലുവ തോട്ടുമുക്കത്തെ വീട്ടിലാണ് പരിശോധന.  

ശരത് ചോദ്യം ചെയ്യലിനായി ഹാജരായില്ല, ഒളിവില്‍ലെന്ന് സൂചന. സംവിധായകൻ ബാലചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ബാലചന്ദ്രന്റെ മൊഴിയിൽ ശരതിന്റെ പേരും പരാമർശിച്ചിരുന്നു. തോക്കും, നടിയെ ആക്രമിച്ച ദൃശ്യങ്ങളും തേടിയാണ് പരിശോധന.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents