Iklan

Iklan

,

Iklan

Video

കുടിവെള്ളം തരൂ, കൊല്ലം കോർപ്പറേഷൻ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ്

SPECIAL CORRESPONDENT
, Monday, January 10, 2022 WIB Last Updated 2022-01-10T13:41:56Z
തൃക്കടവൂർ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ കടവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കോർപറേഷൻ്റെ വാഹനം വഴിയിൽ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ സമരം എഐസിസി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.

തൃക്കടവൂർ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ കടവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കോർപറേഷൻ്റെ വാഹനം വഴിയിൽ തടഞ്ഞു. 14 ദിവസത്തിനുള്ളിൽ തൃക്കടവൂർ പമ്പ് ഹൗസ് പ്രവർത്തനക്ഷമമാക്കും എന്ന ഡിവിഷൻ കൗൺസിലറുടെ ഉറപ്പിന്മേൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ദിജോ ദിവാകരൻ, പ്രണവ് നന്ദു, രാഹുൽ ജയകുമാർ, ലിജോ , അജയ് , അനുരാജ്, അമൽ, രാജേന്ദ്രൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents