banner

കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വാച്ചര്‍ക്ക് പരിക്ക്

കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വാച്ചര്‍ക്ക് പരിക്ക്. തെന്മലയിലാണ് സoഭവം. വനംവകുപ്പ് 
വാച്ചറായ കട്ടിലപ്പാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. 

ശെന്തരുണി വനമേഖലയിലെ കട്ടിലപ്പാറയില്‍ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. ഫയര്‍ ലൈന്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات