Iklan

Iklan

,

Iklan

Video

കൊല്ലത്ത് റബ്ബർ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SPECIAL CORRESPONDENT
, Friday, January 28, 2022 WIB Last Updated 2022-01-28T14:52:18Z
കൊല്ലത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര, വാളകത്താണ് സംഭവം. തലച്ചിറ, മൂലംകുഴിയിൽ മംഗലത്ത് കിഴക്കതിൽ അഖിൽ (32) നെയാണ് വാളകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് കൂടി നടന്ന് പോയ പ്രദേശവാസികളാണ് അഖിലിനെ റോഡരികിലുള്ള റബ്ബർ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വീട് ഇതിന് സമീപമാണ്. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents