പ്ലസ്ടുവും അതിന് മുകളിലും യോഗ്യതയുണ്ടോ?, എങ്കിൽ നിങ്ങൾക്കും പങ്കെടുക്കാം മെഗാ തൊഴില്‍മേളയിൽ
Table of Contents
പ്ലസ്ടുവും അതിന് മുകളിലും യോഗ്യതയുണ്ടോ?, എങ്കിൽ നിങ്ങൾക്കും പങ്കെടുക്കാം മെഗാ തൊഴില്‍മേളയിൽ.
മൂലമറ്റം സെൻ്റ് ജോസഫ്സ് അക്കാദമിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് അനിമേഷൻ്റെയും ഏദൻസ് കരിയർ ഗൈഡസ് സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ, സെൻ്റ് ജോസഫ്സ് അക്കാദമിയിൽ 2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.00 മണി വരെ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 35-ലധികം കമ്പനികളിലായി 1000-ലധികം ഒഴിവുകള്‍-(Banking/NBFC,IT,ITES,BPO,/Telecom,Insurance, FMCG, Reality, Travel & Tourism, Builders/Logistics) പ്ലസ് ടൂ മുതല്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് വരെ നിരവധി തൊഴില്‍ അവസരങ്ങള്‍. ഹോട്ടല്‍ മാനേജ്മെന്റിനും സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും സ്വാഗതം. പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരേ പോലെ അവസരങ്ങള്‍. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ. വിളിക്കേണ്ട നമ്പര്‍ 7907707942, 9947595288
Contact: 7907707942, 9947595288
Post a Comment