Iklan

Iklan

,

Iklan

Video

തിരുവല്ലയിൽ കെട്ടിട തൊഴിലാളിയെ കരാറുകാർ തല്ലിക്കൊന്നു

SPECIAL CORRESPONDENT
, Friday, February 04, 2022 WIB Last Updated 2022-02-04T04:48:08Z
തിരുവല്ല കല്ലൂപ്പാറയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപമാണ് സംഭവം. നാല്പതുകാനായ മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനാണ് കൊല്ലപ്പെട്ടത്.

കെട്ടിടം പണിക്ക് വന്ന ഇയാളെ മാര്‍ത്താണ്ഡം സ്വദേശികളായ കരാറുകാര്‍ സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് രാത്രിയില്‍ സ്റ്റീഫനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents