ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അതേ സമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ ബാലചന്ദ്രകുമാറിനെതിരെ പരാതി ഉയർന്നതിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പൊലീസ് തുടർ നടപടി സ്വീകരിക്കുക.
ഡി.ജി.പി തന്നെ കഴിഞ്ഞ ദിവസം ഏറ്റവും വിശ്വസ്‌തനായ സാക്ഷിയായി ബാലചന്ദ്രകുമാറിനെ ഹൈക്കോടതിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അതിന് തൊട്ടുപിന്നാലെ പീഡന പരാതിയുമായി ബാലചന്ദ്രകുമാറിനെതിരെ യുവതി രംഗത്ത് എത്തിയത് നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്.
0 تعليقات