Iklan

Iklan

,

Iklan

Video

വയറുവേദനക്ക് ചികിത്സ തേടിയ16 കാരി ഗർഭിണി; 14 വയസുകാരനെതിരെ കേസ്

SPECIAL CORRESPONDENT
, Sunday, April 24, 2022 WIB Last Updated 2022-04-24T09:25:57Z
കണ്ണൂർ : എടക്കാട് 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ പോലീസ് കേസ്.കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്.
സ്ഥിരമായി 14വയസ്സുകാരൻ വീട്ടിൽ വരാറുണ്ടെന്നും അപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു.

വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗർഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.

വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാൻ സാധിക്കു എന്ന് പോലീസ് അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents