Iklan

Iklan

,

Iklan

Video

കാഞ്ഞാവെളി: പരേതനായ സുകുമാരൻ ഡോക്ടറുടെ ഭാര്യ കനകമ്മ അന്തരിച്ചു

SPECIAL CORRESPONDENT
, Tuesday, April 26, 2022 WIB Last Updated 2022-04-26T08:43:08Z
കാഞ്ഞാവെളി : രാജ്ഭവനിൽ പരേതനായ ഡോ. സുകുമാരൻ്റെ ഭാര്യ കനകമ്മ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലമാണ് അന്ത്യം. മക്കൾ : അനിത. കെ, എസ്. ബാബു രാജ് മരുമക്കൾ : ബാബുശ്യാം, പ്രശാന്തി. എൻ

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents