Iklan

Iklan

,

Iklan

Video

കനത്ത മഴ: കൊല്ലം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

SPECIAL CORRESPONDENT
, Saturday, May 14, 2022 WIB Last Updated 2022-05-14T16:01:58Z
കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ സജീവമായതോടെ മുന്നോരുക്കവുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ നിവാസികൾക്ക് അടിയന്തിര ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്നതിനായി താലൂക്കടിസ്ഥാനത്തിൽ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു.

കൊല്ലം താലൂക്ക് 

9400943636, 9895503721, 9895842129, 9496640003

കുന്നത്തൂർ താലൂക്ക്

9497618015, 9847690038, 8289846779

പത്തനാപുരം  താലൂക്ക്

9446111498, 9645601170, 9447407866, 7025450035

കരുനാഗപ്പള്ളി താലൂക്ക് 

കൺട്രോൾ റൂം നമ്പർ - 04762620223
9496735001, 9496105982

പുനലൂർ താലൂക്ക്

9446786005, 9061938667,9497455907

കൊട്ടാരക്കര താലൂക്ക്

കൺട്രോൾ റൂം നം. : 047 42454623
9645831912, 9846628148, 9539319896, 8943325871



Terbaru Lainnya

TERKINI LAINNYA
REGIONAL

Recents