Iklan

Iklan

,

Iklan

Video

'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'; തൃക്കരുവയിൽ ശില്പശാല നാളെ, അവസരം പാഴാക്കല്ലേ!!!

SPECIAL CORRESPONDENT
, Thursday, May 26, 2022 WIB Last Updated 2022-05-26T15:59:00Z
തൃക്കരുവ : സംസ്ഥാന സർക്കാർ 2022-23 സാമ്പത്തിക വർഷത്തിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ “ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ " എന്ന പദ്ധതിയുടെ ഭാഗമായി തൃക്കരുവ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വ്യവസായ സംരംഭകർക്ക് വേണ്ടി പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും, സാധ്യത സംരംഭങ്ങളെപ്പറ്റിയുള്ള അവബോധവും, സർക്കാർ ആനുകൂല്യങ്ങളും, വായ്പകളും വിവരിക്കുന്നതിനായുള്ള വ്യവസായ സംരംഭകത്വ ഏകദിന ശില്പശാല നാളെ രാവിലെ 10.30 മുതൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കും. ആയതിലേക്ക് പൊതുജനങ്ങൾക്കും പങ്കെടുക്കാം. രജിസ്ട്രേഷനായി ബന്ധപ്പെടുക :
 അജില 9778514969

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents