Iklan

Iklan

,

Iklan

Video

ചിന്നക്കട - വെള്ളയിട്ടമ്പലം റോഡില്‍ നാളെ മുതൽ ഗതാഗതനിയന്ത്രണം

SPECIAL CORRESPONDENT
, Wednesday, May 25, 2022 WIB Last Updated 2022-05-25T16:37:08Z
കൊല്ലം : ചിന്നക്കട - വെള്ളയിട്ടമ്പലം റോഡില്‍ കല്ലുപാലം മുതല്‍ ലക്ഷ്മി നട വരെയുള്ള ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, ഇന്ന് (മെയ് 26) മുതല്‍ 20 ദിവസത്തേക്ക് അമ്മച്ചിവീട് ഭാഗത്ത് നിന്നും ചിന്നക്കടയിലെക്ക് പോകേണ്ട വാഹനങ്ങള്‍ ലക്ഷ്മി നട തിരിഞ്ഞ് സൂചിക്കാരന്‍ മുക്ക് വഴി മുളക്കട - വാടി റോഡ് വഴിയും തങ്കശ്ശേരി, അമ്മച്ചിവീട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുളക്കട - വാടി റോഡിലൂടെ പോകണമെന്നും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents