ഉച്ചയോടെയാണ് സംഭവം. ഇടഞ്ഞ ആന പുഴയിലേക്ക് ചാടുകയായിരുന്നു. ആന പുഴയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആറു മണിക്കൂറോളം വെള്ളത്തിൽ കിടന്ന ആനയെ വൈകിട്ട് ആറരയോടെയാണ് കരയ്ക്കു കയറ്റിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തടി പിടിക്കാനായി കൊണ്ടുവന്നതിനു പിന്നാലെയാണ് സംഭവം. പാപ്പാൻ ആനയെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
0 تعليقات