Iklan

Iklan

,

Iklan

Video

ബംഗളുരുവിൽ മലയാളി യുവാവിനെ ആളുമാറി കുത്തിക്കൊന്നു

SPECIAL CORRESPONDENT
, Friday, July 15, 2022 WIB Last Updated 2022-07-15T16:19:21Z
ബംഗളുരുവിൽ മലയാളി യുവാവിനെ ആളുമാറി കുത്തിക്കൊന്നു. കാസർകോട് സ്വദേശി സനു തോംസൺ(30)ആണ് കൊല്ലപ്പെട്ടത്. ബംഗളുരു ജിഗിനിയിലെ മെക്കാനിക്കൽ കമ്പനി ജീവനക്കാരനായിരുന്നു സനു. 

ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സനുവിന് കഴിഞ്ഞദിവസം 10.30ഓടെ കുത്തേറ്റത്. 

ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സനുവിനെ ആക്രമിച്ചത്. ക്വട്ടേഷൻ സംഘം ആളുമാറി കുത്തിയതാണെന്നാണ് വിവരം. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents