Iklan

Iklan

,

Iklan

Video

കൊല്ലത്ത് കാട്ടിലേക്ക് കയറി, കാട്ടാനയെ ഓടിച്ച യൂട്യൂബറായ യുവതിക്കെതിരെ കേസ്

SPECIAL CORRESPONDENT
, Saturday, July 09, 2022 WIB Last Updated 2022-07-09T04:14:36Z
കൊല്ലം : പുനലൂരിൽ കാട്ടില്‍ അതിക്രമിച്ചു കയറിയ യൂട്യൂബറായ യുവതിക്കെതിരെ  വനംവകുപ്പ് കേസെടുത്തു. യൂട്യൂബർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

പുനലൂർ മാമ്പഴത്തറ റിസര്‍വ് വനത്തിലാണ് ഇവര്‍ അതിക്രമിച്ച് കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്.

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents