2019ല്‍ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാര്‍ ജീവനക്കാരുമടക്കം 2,15,088 പേര്‍ ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരുന്നു. 2019ല്‍ തന്നെ 115,614 പേരെ പിരിച്ചുവിട്ടു.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാര്‍ മൂന്നിലൊന്നായി ചുരുങ്ങി. 2017ന് ശേഷം ഒരാളെപ്പോലും ബി.എസ്.എന്‍.എല്ലില്‍ നിയമിച്ചിട്ടില്ല. ആയിരകണക്കിന് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്.
0 تعليقات