കൊച്ചി : കൊച്ചി കായലില്‍ മാനിന്റെ ജഡം കണ്ടെത്തിയതോടെ നാട്ടുകാര്‍ അമ്പരന്നു. മറൈന്‍ഡ്രൈവ് ക്യൂന്‍സ് വോക് വേയ്ക്ക് സമീപമാണ് മാനിന്റെ ജഡം കണ്ടത്. ഇത് വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. അഴുകിത്തുടങ്ങിയ നിലയിലാണ് മാനിന്റെ ജഡം.
ഇത് വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. അഴുകിത്തുടങ്ങിയ നിലയിലാണ് മാനിന്റെ ജഡം. അധികൃതർ അല്പ സമയത്തിനകം സ്ഥലത്തെത്തി മാനിന്റെ ജഡം മാറ്റുമെന്നാണ് അറിയുന്നത്.
%20(32)%20(3)%20(18)%20(8)%20(12)%20(1)%20(9).png)
0 Comments