50 പവൻ സ്വർണമാണ് കവർന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വീടുമായി അടുത്തു പരിചയമുള്ള ആളാണ് മോഷണം നത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാർ പ്രാർഥനയ്ക്കായി പുറത്തു പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും പോലീസ് കണ്ടെത്തി. മോഷണം പോയ സ്വർണത്തിന്റെ കുറച്ച് ഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു.
0 تعليقات