Wayanad വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ?....!, കാണാതായ 119 പേർക്കുമായി തിരച്ചിൽ നടക്കുന്നതായി അധികൃതർ, ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരണമെന്ന് നിർദ്ദേശം, തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ മടങ്ങി, സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി, തിരച്ചിൽ ഇവിടെ വരെ Thursday, August 22, 2024
Wayanad വയനാട് മുണ്ടകൈയിലെ ഉരുൾപൊട്ടൽ ദുരന്തം...!, രക്ഷാപ്രവർത്തകർക്ക് ഇത് വരെ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഇന്ന് തിരച്ചിൽ, ദൗത്യസംഘം ഇവിടേക്ക് എത്തുക എയർ ലിഫ്റ്റിങ്ങിലൂടെ Tuesday, August 06, 2024
Wayanad ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ...!, കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു, കേരള സർക്കാർ എന്ത് ചെയ്തു? - പ്രസംഗത്തിൻ്റെ പൂർണ്ണരൂപം Wednesday, July 31, 2024
വയനാട് ഉരുൾപൊട്ടൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു....!, രക്ഷാപ്രവർത്തനത്തിൽ ഉടനീളം കണ്ടത് ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകൾ, ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്, 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾ Wednesday, July 31, 2024
മഴ പെയ്തൊഴിയാതെ മഴ....!, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് തുടർന്നും സാഹചര്യം, ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള എട്ട് ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Wednesday, July 31, 2024
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു...!, 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കേരള സർവകലാശാല പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റം Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടല്‍ ഹൃദയഭേദകം...!, നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്, വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഒരുമിച്ചിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകാൻ അഭ്യർത്ഥന Tuesday, July 30, 2024
Social Icons