banner

കേരളം നൽകിയ കത്തിന് പിന്നാലെ വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി കേന്ദ്രം



ഡല്‍ഹി : പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. 

ksfe prakkulam

കേരളം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് വാക്‌സിന്‍റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് നല്‍കിയത്. വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കത്ത് അയച്ചത്.

إرسال تعليق

0 تعليقات