കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ ആദർശത്തിന്‍റെ പ്രതിരൂപമാണ്. പ്രസിഡന്‍റ് ആരായിരുന്നാലും, അദ്ദേഹം അതിനൊപ്പം പ്രവർത്തിക്കണം. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ഭാരത് ജോഡോ യാത്രയെ അപലപിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല. യാത്രയെ പുറത്ത് കുറ്റപ്പെടുത്തിയാലും അവർക്ക് ഈ ആശയത്തെ തള്ളിക്കളയാൻ കഴിയില്ല. ഒരു നേതാവും ഭാരത് ജോഡോ യാത്രയെ ആത്മാർത്ഥമായി തള്ളിക്കളയില്ല’രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാത്തരം വർഗീയതയും എതിർക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(8)%20(11)%20(8)%20(9)%20(49).jpg)
0 Comments