തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റിൽ.

കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത്.
കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. സ്പെഷ്യല്‍ ക്ലാസ് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
0 تعليقات