Iklan

Iklan

,

Iklan

Video

ആരോഗ്യ വകുപ്പില്‍ 1749 ഒഴിവുകള്‍, ഇപ്പോൾ അപേക്ഷിക്കാം

SPECIAL CORRESPONDENT
, Saturday, October 15, 2022 WIB Last Updated 2022-10-15T11:46:36Z
കേരള ആരോഗ്യവകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 

ksfe prakkulam


National Health Mission (NHM), Kerala ഇപ്പോള്‍ Mid Level Service Providers (Staff Nurses) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 1749 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 

കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 12 മുതല്‍ 2022 ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് http://www.arogyakeralam.gov.in/ സന്ദർശിക്കുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents