banner

ഒന്നരക്കോടി വിലമതിക്കുന്ന സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ

വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. 2.831 കിലോ സ്വർണമാണ് കണ്ടെടുത്തത്. കസ്റ്റംസ് സംഘം സ്വർണ്ണം കസ്റ്റഡിയിലെടുത്തു.



إرسال تعليق

0 تعليقات