banner

പാർട്ടി തീരുമാനം ശിരസ്സാ വഹിക്കുന്നു; പ്രതികരിച്ച് എൽദോസ് കുന്നപ്പിള്ളി

പാർട്ടി തീരുമാനം ശിരസ്സാ വഹിക്കുന്നു. വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. ആരോപണങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ, അത് പാർട്ടിയിൽ ചർച്ച ചെയ്യപ്പെട്ടു.

പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു.

إرسال تعليق

0 تعليقات