Iklan

Iklan

,

Iklan

Video

തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; പ്രഖ്യാപനവുമായി ഗിന്നസ് വേൾഡ് റെക്കോർഡ്

SPECIAL CORRESPONDENT
, Thursday, October 20, 2022 WIB Last Updated 2022-10-19T21:29:29Z
ഏറ്റവും മോശം ദിവസം തിങ്കളാഴ്ചയെന്ന് പ്രഖ്യാപിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോര്‍ഡ് തിങ്കളാഴ്ചയ്ക്ക് നല്‍കുന്നുവെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. വാരാന്ത്യത്തിലെ അവധിക്ക് ശേഷം തിങ്കളാഴ്ച ജോലിക്കും സ്‌കൂളിലേക്കുമായി പോകാന്‍ എല്ലാവര്‍ക്കും മടിയുണ്ടെന്ന പൊതുവായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മോശം ദിവസത്തെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് ഉചിതമായിരുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍. തിങ്കളാഴ്ച തന്നെയാണ് തിങ്കളാഴ്ചയെ മോശം ദിവസമാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents