Iklan

Iklan

,

Iklan

Video

താൽകാലിക അധ്യാപക ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

SPECIAL CORRESPONDENT
, Saturday, October 15, 2022 WIB Last Updated 2022-10-15T09:47:20Z
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

ksfe prakkulam

 55% മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്ക് അപേക്ഷിക്കാം. അത്‍ലറ്റിക്സ്, ഗെയിം ഇനങ്ങളിൽ ഓരോ ഒഴിവുകളാണുളളത്. അത്‍ലറ്റിക്സ് ഐശ്ചിക വിഷയമായോ അല്ലെങ്കിൽ ഏതെങ്കിലും ഗെയിം ഇനങ്ങളിൽ ഐശ്ചിക വിഷയമായോ ബിരുദാനന്തരബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്കാണ് അവസരം. യു.ജി.സി. – നെറ്റ്/പിഎച്ച്.ഡി. അഭിലഷണീയ യോഗ്യതയാണ്. പ്രായം 40 വയസ്സിൽ താഴെ. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ20ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents