SPECIAL CORRESPONDENT, Tuesday, November 22, 2022 WIB
Last Updated
2022-11-22T10:22:31Z
ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേടി അർജൻ്റീനൻ ഫുഡ്ബോൾ ഇതിഹാസം ലയണൽ മെസി. സൗദി അറേബ്യയ്ക്കെതിരെയാണ് പത്താം മിനിറ്റിൽ മെസി അര്‍ജന്റീനയ്ക്കായി പെനാാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയത്.