Iklan

Iklan

,

Iklan

Video

മിന്നും സെർബിയയ്ക്ക് മുന്നിൽ മിന്നലായി റിച്ചാർലിസൺ; പ്രതീക്ഷ തെറ്റിക്കാതെ ബ്രസീൽ, വിജയം

SPECIAL CORRESPONDENT
, Friday, November 25, 2022 WIB Last Updated 2022-11-24T21:12:45Z
ഖത്തർ ലോകകപ്പിൻ്റെ അഞ്ചാം ദിനമായ (ഇന്ത്യൻ) ഇന്ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ സെർബിയ പോരാട്ടത്തിൽ 90 മിനിറ്റുകളും അനുവദിച്ച ഏഴ് മിനിറ്റുകളും പിന്നിടുമ്പോൾ ബ്രസീലിന് വിജയം. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെയാണ് പോർച്ചുഗലിന് പിന്നാലെ ബ്രസീലും വിജയം നേടിയത്.

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെർബീയയ്ക്കെതിരെ ബ്രസീലിന് വിജയം കൈവരിക്കാനായത്. 64- ആം മിനിറ്റിലും പിന്നാലെ 73- ആം മിനിറ്റിലും റിച്ചാർലിസൺ നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിന് വിജയ കുതിപ്പ് സമ്മാനിച്ചത്. വാശിയേറിയ 64- ആം മിനിറ്റിലും ഗോൾ വഴങ്ങാതെ നിന്ന സെർബീയയ്ക്കെതിരെ നീണ്ട പോരാട്ടമാണ് ബ്രസീൽ നടത്തിയത്. കളിക്കളത്തിൽ അനുവദിച്ച ഏഴ് മിനിറ്റ് അധിക സമയവും സെർബിയയ്ക്ക് തുണയായില്ല.

Terbaru Lainnya

Recents