Iklan

Iklan

,

Iklan

Video

കൊല്ലം ബൈപ്പാസിൽ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരുക്ക്

SPECIAL CORRESPONDENT
, Monday, November 28, 2022 WIB Last Updated 2022-11-28T16:59:53Z
അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസ് മങ്ങാട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. പാലത്തിൽ വെച്ച് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരായ രണ്ടു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആംബുലൻസ് ലഭിക്കാത്തതിനാൽ കൺഡ്രോൾ റൂം വാഹനത്തിൽ പോലീസ് മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

(• As this is the first information received after the accident, there may be significant corrections in the news in the coming hours, Stay with us for more details.)



Terbaru Lainnya

Recents