Iklan

Iklan

,

Iklan

Video

നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം, പെലെ അന്തരിച്ചു

SPECIAL CORRESPONDENT
, Friday, December 30, 2022 WIB Last Updated 2022-12-29T22:50:41Z
ഫുട്ബോൾ ഇതിഹാസം പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ അന്തരിച്ചു. 82 വയസായിരുന്നു. ബ്രസീലിനായി 3 ലോകകപ്പുകൾ നേടിയ താരമായിരുന്നു. 2021 മുതൽ ക്യാൻസർ ചികിത്സയിലായിരുന്നു.

മരുന്നുകളോട് പെലെയുടെ ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന് ഡിസംമ്പർ ആദ്യ വാരം അദ്ദേഹത്തെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മകളാണ് മരണം സ്ഥിരീകരിച്ചത്. സാവോ പോളോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents