SPECIAL CORRESPONDENT, Thursday, December 22, 2022 WIB
Last Updated
2022-12-22T07:42:20Z
കണ്ടച്ചിറ : പെരിനാട്, വേളിക്കാട്ടുമേലതിൽ പരേതനായ തങ്കപ്പൻ്റെ ഭാര്യ പൊന്നമ്മ (83) വാർദ്ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. മക്കൾ: പ്രസന്ന, ബേബി, പ്രസാദ്, സീത, ശോഭന, പ്രേമലത, ജയപ്രകാശ്. മരുമക്കൾ: കവിരാജൻ, സുരേഷ് കുമാർ, സുജാത, തകരാജൻ, ജയ് സിംഗ്, ദിനേശ് ലാൽ, അംബികാ സോണി.